Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പരാക്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കാട്ടാമ്പള്ളിയിൽ 11 കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചുവിട്ടു. സ്റ്റേഷൻ മുറ്റത്ത് നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകർത്ത സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റിലായി. എം. പരമശിവത്തെ (30) യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. നബിയുടെ താമസ സ്ഥലത്തിനു സമീപമുള്ള ബന്ധു വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. ഈ സമയം പരിസരത്ത് ആരുമില്ലാത്ത മുതലെടുത്ത് പ്രതി കുട്ടിയെ എടുത്ത് ഉയർത്തുകയും ശ്രമിക്കുകയും ചെയ്തു നിലവിളിച്ച് കുതറി മാറി ഓടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരം നൽകി.

Recent News

Advertisement
WhiteswanTV Footer