Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർകോട്ട് വളർത്തുനായയ്ക്ക് പേവിഷബാധ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച വളർത്തുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മയക്കുവെടിവെച്ച് കൊന്നു. സീതാംഗോളി സ്വദേശിയുടെ പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെയാണ് കൊന്നത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് അറിയാതെയാണ് ഉടമ ചികിത്സയ്ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചത്. ഇതിനിടെ നായ ഉടമയെ കടിക്കുകയും ചെയ്തു.

നായയെ പരിശോധിച്ച സീനിയർ വെറ്ററിനറി സർജൻ ഡോ. എസ്. രാജു പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സിച്ച് രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ടായതിനാൽ ഡാർട്ട് ഗൺ ഉപയോഗിച്ച് മയക്കുവെടിവെച്ച് നായയെ കൊല്ലുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer