Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്ത പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു മെയ് 17-ന് വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയത്.

പെൺകുട്ടി മൊഴിയിൽ മനുവിനോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എഎന്നാൽ ഒറ്റയ്ക്കാണ് എത്തിയതെന്നും മറ്റാരും ഉണ്ടായിരുന്നില്ല എന്നും മനു മൊഴി നൽകി. പെൺകുട്ടി ബന്ധുവീട്ടിൽ മനുവിനെ പരിചയപ്പെട്ടതോടെയാണ് പിന്നീടു ഇൻസ്റ്റാഗ്രാം വഴി സൗഹൃദത്തിലാകുന്നത്.

പീഡനത്തിന് മുമ്പ് പെൺകുട്ടിക്ക് ജ്യൂസ് നൽകി മയക്കിയിരുന്നു. അന്വേഷണത്തിൽ കൺ്റോമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മനുവിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പോലീസ്, കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുന്നതിനും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer