തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷൻ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്ര് സംസ്ഥാന പ്രസിഡന്റ്.അഡ്വ.ഒ.ജെ.ജെനീഷ് കൊരട്ടിയിലെത്തി. കൊരട്ടി പഞ്ചായത്തിലെ കട്ടപ്പുറം 20 വാര്‍ഡിലെ വീട്ടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു.
ബ്ലോക്ക് പഞ്ചായത്ത് കൊരട്ടി ഡിവിഷൻ സ്ഥാനാര്‍ത്ഥി സച്ചിന് രാജ്, ചിറങ്ങര ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.ആല്ബിന് പൗലോസ്,പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഫെമിനി ബിബിന്‍,ഷാജു മുള്ളന്‍കുഴി,യൂത്ത് കോണ്‍ഗ്രസ് ജി്ല്ല സെക്രട്ടറി ജോഫിന്‍ ഫ്രാന്‍സീസ്,നിയോജക മണ്ഡലം പ്രസിഡന്റ് ലിന്സണ് നടവരമ്പന്‍, ബിബിത വാഴച്ചാല്‍, അനഘ, പ്രവീണ്‍ എന്‍.പി.ജെയ്ഫാന്‍ മാനാടന്‍ തുടങ്ങിയവരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി,.










