Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐക്യ ആർട്ട് ഫാം; ദശദിന കലാ വർക്ക് ഷോപ്പ് ജനുവരി 3 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കലാസാധനക്കും ചിന്തയ്ക്കും സമർപ്പിച്ച ദശദിന ഐക്യ ആർട്ട് ഫാം വർക്ക് ഷോപ്പ് ജനുവരി 3 മുതൽ 12 വരെ കാണിപ്പയ്യൂർ പുതുശ്ശേരിയിൽ നടക്കും. വിവിധ കലാരൂപങ്ങളിൽ സജീവമായ കലാകാരന്മാർക്ക് ലക്ഷ്യമിട്ട് സ്ഥിരമായി സംഘടിപ്പിക്കുന്ന ശില്പശാലകളുടെ ഭാഗമായി ഇത്തവണയും ക്യാമ്പ് ഒരുക്കിയിരിക്കുകയാണ്.

ഇന്ത്യൻ കലാരംഗത്ത് ശ്രദ്ധേയരായ കലാകാരന്മാർ വിഷയാവതരണം നടത്തുന്ന ഈ ക്യാമ്പിന് കലാചരിത്രകാരനായ പ്രൊഫ. ശിവജിപണിക്കർ നേതൃത്വം നൽകും. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയ 18 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ക്യാമ്പിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer