Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അകലാട് ഖലീഫ ട്രസ്റ്റ് മാസന്തര പെൻഷൻ വിതരണവും ചികിത്സാ സഹായവും നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അകലാട് ഖലീഫ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മാസാന്ത പെൻഷൻ വിതരണം ചെയ്യുകയും കിടപ്പ് രോഗികൾക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മെമ്പർ സി.എ. അഷ്‌റഫ് തങ്ങൾപ്പടി അധ്യക്ഷനായി. പാലിയേറ്റീവ് നഴ്സ് റംലക്ക് ചികിത്സാ സഹായം കൈമാറി. ഖലീഫ ട്രസ്റ്റ് ചെയർമാൻ എം.പി. യുസഫ്, ജനറൽ കൺവീനർ ടി.കെ. ഉസ്മാൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

പുന്നയൂർ പഞ്ചായത്ത് അംഗങ്ങൾ സലീം കുന്നമ്പത്ത്, മുഹമ്മദ് അസ്‌ലം, മുബീന സലീം എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചാരിറ്റി കൺവീനർ എം.സി. മുസ്തഫ, ഫൈസൽ മൂന്നൈനി, പി.എം. ഹംസ, ആർ.വി. ശറഫുദ്ധീൻ, പി.വി. ശിവാനന്ദൻ, മുസ്തഫ കുരഞ്ഞിയൂർ, ഷറഫു കുഴിങ്ങര, ഷക്കീർ തങ്ങൾ, പി.ടി. ഷാഹു ഒറ്റയിനി, ഹുസൈൻ എടയൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer