Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: admin@NewsW

പാലാ രൂപത കോർപ്പറേറ്റ് അധ്യാപക-അനധ്യാപക മഹാസംഗമം ശനിയാഴ്ച

കോട്ടയം: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന മഹാസംഗമം ഈ മാസം 20-ാം തീയതി ശനിയാഴ്ച നടക്കും. പാലാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന സമ്മേളനം പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ അറിയിച്ചു. വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം […]
Read more

അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണം

തൃശ്ശൂർ: കുറ്റിച്ചിറ മേഖലയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടണം.കോടശേരി.പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കളെ പിടികൂടി നശിപ്പിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് ഭാരവാഹികളുടെ അടിയന്തിര യോഗം പഞ്ചായത്ത് അധിക്റ്തരോട് ആവശൃപ്പെട്ടു. വ്യാഴാഴ്ച കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ പേപ്പട്ടി കടിച്ച് നാല് പേർക്ക് പരിക്ക് ഏറ്റിരുന്നു.പേപ്പട്ടി മറ്റ് നായ്ക്കളെയും കടിച്ച സാഹചരൃത്തിൽ ജനങ്ങൾ ഭയവിഹ്വലാരാണെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് കത്ത് നല്കി. പ്രസിഡന്റ് കെ.എം. ജോസ് അദ്ധ്യക്ഷനായി. ഡോ.ജോയ് കട്ടക്കയം,വർഗ്ഗീസ് പൊറായി, ബേബി തച്ചേത്തുകുടി, […]
Read more

ചോല ആർട്ട് ഗാലറിയിൽ ടെയിൽസ് ഓഫ്“ അൺ സീൻ ” ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ 2025

തൃശ്ശൂർ: ചോല ആർട്ട് ഗാലറിയിൽ ടെയിൽസ് ഓഫ്“ അൺ സീൻ ” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗ്രൂപ്പ് ആർട്ട് എക്സിബിഷൻ 2025 ഡിസംബർ 20-ന് വൈകീട്ട് 5.30-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വിശിഷ്ട അതിഥികളായി . കെ. എം. മധുസൂദനൻ,  വത്സൻ കൂർമ കൊല്ലേരി, . ലീന വിൻസെന്റ്, . സുനിൽ സുഗത, . ജിത കാർത്തികേയൻ, ഡോ. ഷാജു നെല്ലായി, .വി. കെ. രാജൻ, . മല്ലിക […]
Read more

ചാലക്കുടി നടുമുറ്റം സാംസ്ക്കാരിക വേദിയുടെ മൂന്നാമത് വാർഷിക പൊതുയോഗം നടത്തി

തൃശ്ശൂർ: ചാലക്കുടി  നടുമുറ്റം സാംസ്ക്കാരിക വേദിയുടെ മൂന്നാമത് വാർഷിക പൊതുയോഗം കലാഭവൻ മണി പാട്ടുപുരയിൽ വെച്ച് നടത്തി. പ്രസിഡൻ്റ് ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ. ആസാദ്, ട്രഷറർ ജോസ് പോൾ, വിൽസൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി. രാജൻ (പ്രസിഡൻ്റ്), ടി.ജെ. ആസാദ് (സെക്രട്ടറി), ജോസ് പോൾ തച്ചുപറമ്പിൽ (ട്രഷറർ), എസ് ശ്രീകുമാർ (വൈസ് പ്രസിഡൻ്റ്), രാജു വെട്ടിയാട്ടിൽ (ജോയിന്റ് സെക്രട്ടറി), വിൽ‌സൺ മേച്ചേരി (കലാ – സംസ്കാരിക ഏകോപന സമിതി ചെയർമാൻ). […]
Read more

മേലൂര്‍ കുന്നപ്പിള്ളി ദേവരാജഗിരി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 20 ശനിയാഴ്ച മുതല്‍ 27 ശനിവരെ

തൃശ്ശൂർ: മേലൂര്‍ കുന്നപ്പിള്ളി ദേവരാജഗിരി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം 20 ശനിയാഴ്ച മുതല്‍ 27 ശനിവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.20 തീയതി രാവിലെ ഭഗവത്ഗീത പാരായണം വൈകിട്ട് നടതുറക്കല്‍, ദീപാരാധന, സാമൂഹ്യരാധന,രാത്രി 8 മുതല്‍ സൗപര്‍ണ്ണിക അടിച്ചിലി, നൂപരധ്വനി കുന്നപ്പിള്ളി, ചിലങ്ക ദേവരാജ ഗിരി സമാജം കുന്നപ്പിള്ള എന്നീടീമുകള്‍ പങ്കെടുക്കും. 21 ഞായറാഴ്ച രാവിലെ നാരായണീയ പാരായണം വൈകിട്ട് ദീപാരാധനക്ക് ശേഷം കൊടിയേറ്റ് ക്ഷേത്രം തന്ത്രി ഡോ.ടി.എസ്. […]
Read more

ശബരിമല തീർഥാടകരുടെ എരുമേലി വഴി കടന്നു പോയ വാഹനങ്ങളുടെ എണ്ണം ഒന്നെമുക്കാൽ ലക്ഷം കവിഞ്ഞു

കോട്ടയം: മണ്ഡല കാലത്തു ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ എരുമേലി വഴി കടന്നുപോയിട്ടുള്ളത് ഒന്നെമുക്കാൽ ലക്ഷം വാഹനങ്ങൾ. പൊലീസ്  തയാറാക്കിയ കണക്കുപ്രകാരം ഇത്രയും വാഹനങ്ങൾ കടന്നുപോയതായി വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മുപ്പത്തിരാണ്ടായിരത്തിയഞ്ഞൂറ് സ്പോട്ട് ബുക്കിങ്ങുകൾ എരുമേലിയിൽ നടന്നു. പുതിയ പദ്ധതി പ്രകാരം അഞ്ഞൂറ്റിപതിനഞ്ചു പൊലീസ് ഉദ്യോഗസ്ഥർ എരുമേലിയിൽ ചുമതലയേറ്റതായും പൊലീസ് അധികൃതർ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കെ.ജി പ്രാൺസിങ്ങാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു അവലോകനയോഗം വിളിച്ചത്. തീർഥാടനത്തിരക്ക് ഏറിയതിനാൽ ഇരുപതു ബസുകൾക്ക് […]
Read more

കൂടത്തായി ശ്രീ ധർമ്മശാസ്ത ക്ഷേത്ര അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്നുമുതൽ

കോഴിക്കോട്: ഓരേ വർഷവും അതിവിപുലമായി നടത്തി കൊണ്ടിരിക്കുന്ന കൂടത്തായിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്ര അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19 – 20 തിയ്യതികളിൽ കൂടത്തായിൽ. ഡിസം: 19 വെള്ളി വൈകു: 6.30 ന്ദീപാരാധന7.00 – സാംസ്ക്കാരിക സമ്മേളനം7.30 ന് – ഭജന9.30 ന് ഗാനമേളഡിസംബർ 20- ശനിരാവിലെ 5.30 ന് ഗണപതി ഹോമംഉച്ചക്ക് 12 മുതൽ 1 മണി വരെ- ഉച്ചപൂജ – ഉടുക്കുമേളംഉച്ചക്ക് 12.30 ന്അന്നദാനം -ഉച്ച ഭക്ഷണത്തിന് ശേഷം വാദ്യമേളം. വൈകു: 4 […]
Read more

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ: തൃശൂർ അമല റെയിൽവേ മേൽപ്പാലത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളവള്ളി സ്വദേശി തൈക്കാടൻ ടോജോ (45) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ടോജോ സഞ്ചരിച്ചിരുന്ന ബൈക്ക്, റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ടോജോയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ടോജോയുടെ സംസ്‌കാരം ഇന്നലെ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് എളവള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ […]
Read more

മുസ്ലിംലീഗ് വാർത്ത സമ്മേളനം നടത്തി

പാലക്കാട്: നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫ്– യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാർ മാരായമംഗലം ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഐഎമ്മും ചേർന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഒരേ മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ച നടത്താനും ലീഗ് സന്നദ്ധമാണെന്ന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള ഒരു സീറ്റ് വേണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. […]
Read more

ദേശീയപാത 183 വികസനം; കൺസൾട്ടൻസി പഠനം ജനുവരിയിൽ, കോട്ടയം- കൊച്ചി എലിവേറ്റഡ് ഹൈവേ പരിഗണനയിൽ

കോട്ടയം: കോട്ടയം ജില്ലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദേശീയപാത 183-ന്റെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തീരുമാനിച്ചു. ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെയുള്ള ഭാഗം ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ വീതികൂട്ടി വികസിപ്പിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായാണ് പാതയുടെ നവീകരണം വിഭാവനം ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix