ദുൽഖർ നായകനാകുന്ന ‘ഐ ആം ഗെയിം’ ചിത്രീകരണം പൂർത്തിയായി
ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം പൂർത്തിയായി. നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓണത്തിന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് ഇത് ഒരുങ്ങുന്നത്. ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണങ്ങൾ രചിച്ചത്. 11 മാസങ്ങളിലായി […]
Read more

