പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ച; ഹോട്ടലിലെ ബിൽ അടച്ചിട്ടില്ല
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളിൽ പങ്കെടുത്ത് ശ്രദ്ധ നേടാൻ ശ്രമിച്ചിരുന്ന പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന യുഎസ്–ഇറാൻ സമാധാന ചർച്ചയ്ക്ക് ശേഷം, ഹോട്ടൽ ബിൽ അടയ്ക്കാൻ പോലും സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ നടന്ന ഉയർന്നതല ചർച്ചയ്ക്കിടെയാണ് ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ഈ യോഗത്തിന് ശേഷം ഹോട്ടൽ ചെലവ് […]
Read more

