സതീഷ് തോന്നയ്ക്കല്‍ ടിവികെയില്‍ ചേര്‍ന്നു
ആലപ്പുഴ: NCP S മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി യും ഇടതുപക്ഷ സഹയാത്രികനുമായ സതീഷ് തോന്നയ്ക്കല്‍ TVK യിലേക്ക്. TVK പ്രസിഡന്റ് ശ്രീ വിജയുമായി ചെന്നൈ കൂടിക്കാഴ്ച നടത്തി. തമിഴ്‌നാടിന്റെ അടുത്ത സംസ്ഥാനമായ കേരളത്തിലും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കമ്മറ്റികള്‍ രൂപീകരിക്കുവാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുമാണ് തീരുമാനം തമിഴ്‌നാട്ടിലെ എന്നപോലെ കേരളത്തിലും വിജയ് ഫാന്‍സ് ശക്തമാണ് , മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീമതി ജയലളിതയുടെ പാര്‍ട്ടിയില്‍ സജീവമായിരുന്ന നിലവിലെ മുഖ്യമന്ത്രി […]
Read more