ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍; പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍
ധനകാര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി പുതിയ ആദായനികുതി ചട്ടങ്ങള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 1961-ലെ പഴയ നിയമത്തിന് പകരം കൊണ്ടുവന്ന ‘ആദായനികുതി നിയമം 2025’ എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുതിയ ചട്ടങ്ങള്‍. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ നികുതി സംവിധാനത്തെ മാറ്റിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ കെട്ടിടമോ ഓഫീസോ ഇല്ലാത്ത വിദേശ ഡിജിറ്റല്‍ കമ്പനികള്‍ക്കും ഇനി മുതൽ നികുതി നല്‍കേണ്ടി വരും. ഒരു വിദേശ ആപ്പോ വെബ്‌സൈറ്റോ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ […]
Read more

