ബി അശോകിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിവാദം ഹൈക്കോടതിയിലെത്തി. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ട്രൈബ്യൂണല്‍ അധികാരപരിധി ലംഘിച്ചാണ് ഇടപെട്ടതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചു. സ്ഥാനമാറ്റവും നിയമനവും സര്‍വീസ് വിഷയങ്ങളാണ്, അതിനാല്‍ ഒരു പ്രത്യേക തസ്തികയില്‍ തുടരാന്‍ ഉദ്യോഗസ്ഥന് അവകാശമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ബി. അശോക് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് […]
Read more