വിൻഡോസിനായി പുതിയ ആപ്പുമായി ഗൂഗിൾ
കാലിഫോർണിയ: ടെക് ഭീമനായ ഗൂഗിൾ വിൻഡോസ് ഉപയോക്താക്കൾക്കായി ഒരു പുതിയ പരീക്ഷണാത്മക ആപ്പ് അവതരിപ്പിച്ചു.’ഗൂഗിൾ ആപ്പ് ഫോർ വിന്ഡോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വെബ് തിരയലിനൊപ്പം, കമ്പ്യൂട്ടറിൽ സേവ് ചെയ്‌തിരിക്കുന്ന ഫയലുകൾ, ഗൂഗിൾ ഡ്രൈവിലെ ഡോക്യുമെന്റുകൾ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ എന്നിവയും വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. ഗൂഗിള്‍ സെർച്ച് ലാബുകളുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഈ ആപ്പ് ജോലിയിൽ തടസ്സമില്ലാതെ വേഗത്തിലും എളുപ്പത്തിലും തിരയൽ അനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു. മാക്‌ഒഎസിലെ Spotlight Search നെ ഓർമ്മിപ്പിക്കുന്ന […]
Read more