ഹമാസിന് അന്ത്യശാസനം നൽകി ട്രംപ്: ‘തീരുമാനം വൈകുന്നത് അനുവദിക്കില്ല’
വാഷിങ്ടൺ: ഇസ്രയേലുമായുള്ള സമാധാന കരാറിൽ ഉടൻ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി. സമാധാന കരാറിൽ വൈകിയാൽ അത് പൊറുക്കില്ലെന്നും, എല്ലാ സാധ്യതകളും ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച ട്രംപ്, ഇസ്രയേൽ താത്കാലികമായി ബോംബാക്രമണം നിർത്തിയത് സമാധാനത്തിനും ബന്ദി മോചനത്തിനും അവസരം നൽകാനാണെന്നും വ്യക്തമാക്കി. ട്രംപിന്റെ 20-ഇന സമാധാന പദ്ധതിക്ക് ഹമാസ് ഭാഗികമായി സമ്മതം അറിയിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ […]
Read more

