ഭാര്യമാരെ ആവശ്യമുണ്ടോ? കരാർ അടിസ്ഥാനത്തിൽ ഈ രാജ്യത്ത് നിന്ന് വാടകയ്ക്ക് എടുക്കാം
ഒരു രാജ്യം സന്ദർശിക്കാൻ പോകുമ്പോൾ ഒരു ഭാര്യയെ കൂടെ വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞാൽ എങ്ങനെയുണ്ടാകും? അത്തരം ഒരു ട്രെൻഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാ വിഷയം. എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെത്തുന്ന തായ്‌ലൻഡിലാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെയാണ് ഇവിടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ ട്രെൻഡാണ് ‘വാടക ഭാര്യമാർ(wives on rent)’. വിദേശികൾക്ക് ഒരു നിശ്ചിത കാലയളവിൽ വാടകയ്ക്ക് ഭാര്യമാരെ എടുക്കാം. ഈ കാലയളവിനിടെ ഈ വിദേശിക്ക് ആ സ്ത്രീയോട് പ്രണയം തോന്നിയാൽ […]
Read more