പൂക്കളത്തെ ചൊല്ലി വാക്ക്പോര് : സൈനികനുൾപ്പടെ 27 പേർക്കെതിരെ കേസ്
കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തിരുവോണ നാളിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനുൾപ്പടെ 27 പേർക്കെതിരെ ശാസ്‌താംകോട്ട പോലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ എല്ലാ വാര്ദശവും ക്ഷേത്ര വാതുക്കൽ പൂക്കളം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ പൂക്കൾ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിർദേശിച്ചു. എന്നാൽ ഇതു രാഷ്ട്രീയ ചിഹ്നങ്ങൾ അല്ലെന്ന് അറിയിച്ച് യുവാക്കൾ പൊലീസ് […]
Read more