Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കേരളത്തിലെ ഏറ്റവും സുരക്ഷിതമായ വെള്ളച്ചാട്ടമാണിത് : കുളിക്കാനും നീന്താനും സൗകര്യം

കൊച്ചി: ദിവസേന നൂറ് കണക്കിന് ആളുകളെത്തുന്ന ജില്ലയിലെ അരീക്കൽ വെള്ളച്ചാട്ടം ടൂറിസം വകുപ്പുമായി ചേർന്ന് വൻ ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കോടികളുടെ പദ്ധതിയുമായി പാമ്പാക്കുട പഞ്ചായത്ത്. ഒന്നേകാൽ കോടി മുടക്കിൽ സിപ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ഇതിനായുള്ള പദ്ധതി രേഖ ഉടൻ തയാറാക്കും. അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിനൊപ്പം എല്ലാ സമയത്തും വെള്ളച്ചാട്ടം ഒരപോലെ നില നിർത്തുന്നതിനുള്ള മറ്റൊരു വലിയ പദ്ധതിയും ആലോചനയിലുണ്ട്. സമീപത്തുള്ള കനാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് വെള്ളച്ചാട്ടത്തിന് […]
Read more

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് അധികൃതർ ഉടനടി നടപടി സ്വീകരിച്ചു. രണ്ടിടത്തും ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും സമഗ്രമായ പരിശോധനകൾ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.വ്യാജ സന്ദേശം അയച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്., തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങളും സന്ദേശത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ […]
Read more

പട്ടിണി മരണം, രോഗവ്യാപനം: പലസ്‌തീൻ തടവുകാർക്ക് 3 നേരം ഭക്ഷണം ഉറപ്പുവരുത്തണമെന്ന് ഉത്തരവിറക്കി ഇസ്രയേൽ സുപ്രീം കോടതി

ടെൽ അവീവ് : ഇസ്രയേലിൻ്റെ ജയിലിൽ തടവിൽ കഴിയുന്ന പലസ്‌തീൻകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കണമെന്നും ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും ഇസ്രയേൽ സുപ്രീം കോടതി. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയിൽ രാജ്യാന്തര സമൂഹത്തിന്റേത് ഉൾപ്പെടെ എല്ലാ വിമർശനവും ഇസ്രയേൽ ഇന്നുവരെ അവഗണിക്കുകയായിരുന്നു.അതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗാസയിലും വെസ്‌റ്റ് ബാങ്കിലും വലിയതോതിൽ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം തടങ്കലിൽ ആക്കിയിട്ടുണ്ട്. മാസങ്ങൾ ഡിറ്റൻഷൻ ക്യാംപുകളിലും ജയിലുകളിലും കഴിഞ്ഞശേഷം ആയിരങ്ങളെ പുറത്തുവിടുകയും ഇവർക്കെതിരെ […]
Read more

പൂവ് മുതൽ വാഴയില വരെ: ശെരിക്കും കോളടിച്ചത് തമിഴ്നാടിന്

കിളിമാനൂർ: ഓണം കളറാക്കാൻ പച്ചക്കറി,നാളികേരം,പൂവ് തുടങ്ങി വാഴയില വരെ എത്തിയത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ തമിഴ്‌നാട്ടിൽ നിന്നാണ് വൻതോതിലാണ് പച്ചക്കറിയും, തേങ്ങയും പൂവും എത്തിയത്. ഇതോടെ നാട്ടിലെ കർഷകർക്ക് കിട്ടേണ്ട വിപണി അന്യസംസ്ഥാന വ്യാപാരികൾ കീഴടക്കിയ അവസ്ഥയാണ്. ഓണക്കാലമായിരുന്നു പണ്ട് നാളികേരത്തിന് ഏറെ ഡിമാൻഡുള്ള കാലം. കിലോയ്ക്ക് 75 രൂപ എത്തിയതോടെ തേങ്ങയുടെ ഉപയോഗം കുറയ്ക്കുകയാണ് മലയാളികൾ. നാടൻ തേങ്ങ മൊത്ത കച്ചവടക്കാർ കിലോയ്ക്ക് 55-60 രൂപക്കാണ് എടുത്തത്. കിലോയ്ക്ക് 80-100 രൂപ വരെ ലഭിക്കുമെന്ന […]
Read more

‘ഹിറ്റ് ചിത്രത്തിൽ താൻ വേണ്ടെന്ന് ഹരിശ്രീ അശോകനോട് പ്രമുഖ സംവിധായകൻ : ഒടുവിൽ അഭിനയിപ്പിച്ചു

പഞ്ചാബി ഹൗസിൽ താൻ ചെയ്ത കഥാപാത്രം ഒരിക്കലും മറക്കാൻ സാധിക്കില്ലെന്ന് നടൻ ഹരിശ്രീ അശോകൻ. സിനിമയിൽ അഭിനയിച്ചതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പഞ്ചാബി ഹൗസ് ഒരു തവണ മാത്രം കാണുന്നവർക്ക് രമണനെന്ന കഥാപാത്രത്തെക്കുറിച്ച് മനസിലാകില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘അന്നും ഇന്നും ജഗതി ശ്രീകുമാർ ഒരു രാജാവ് തന്നെയാണ്. അദ്ദേഹത്തെപോലൊരു നടനെ ഞാൻ ഇതുവരെയായിട്ടും കണ്ടിട്ടില്ല. ഓരോ കാലഘട്ടത്തിനനുസരിച്ചും അദ്ദേഹം അഭിനയത്തിലും മാ​റ്റം വരുത്തിയിരുന്നു. […]
Read more

മുല്ലപ്പൂ ചൂടിയാൽ മാത്രമല്ലാ ഇഷ്ട്ടമുള്ള പൂച്ചെടി കൊണ്ടുവന്നാലും പിഴ ലക്ഷങ്ങൾ

15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഓസ്‌ട്രേലിയയിൽ പിഴ ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് 1980 ഓസ്‌ട്രേലിയൻ ഡോളർ താരത്തിൽ നിന്നും ഓസ്‌ട്രേലിയൻ കൃഷി വകുപ്പ് ഈടാക്കിയത്. ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ നിയമം അനുസരിച്ചാണ് നവ്യക്കെതിരെ ഈ നടപടി എടുത്തിരിക്കുന്നത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ […]
Read more

വിവാദ പോസ്റ്റിനു ബൽറാമിന് പങ്കില്ല: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം : ജി എസ ടി പരിഷ്കരണത്തെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ്സ് കേരളം ഘടകം എക്‌സിൽ പോസ്റ്റ് ചെയ്ത വിവാദമായതിനു പിന്നാലെ വി ടി ബൽറാം ഡിജിറ്റൽ മീഡിയ വിങ്ങിന്റെ ചുമതല ഒഴിഞ്ഞുവെന്ന റിപോർട്ടുകൾ തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിവാദമായ പോസ്റ്റിന്റെ പശ്ചാത്തലത്തിൽ ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ്സിലെ ജനപിന്തുണയുള്ള നേതാക്കന്മാരെ നിരന്തരം വിവാദത്തിൽ ഏർപ്പെടുത്തുന്നത് സിപിഎം ന്റെയും കുത്സിത നീക്കമാണെന്നും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാകുകയാണ് […]
Read more

ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ സീസണിലും സ്പെഷ്യൽ ട്രെയിൻ വേണമെന്ന് ആവിശ്യം

ബാംഗളുരു : ഓണത്തിനായി കേരളത്തിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ദസറ,ദീപാവലി, ക്രിസ്മസ് നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ് എം വി ടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്ക് മൂന്നു സ്പെഷ്യൽ ട്രെയിനുകൾ ഓണക്കാലത്ത് അനുവദിച്ചിരുന്നു. ദസറ പൂജാ അവധിക്ക് 25 മുതൽ 28 വരെയും ദീപാവലിക്ക് ഒൿടോബർ 15 മുതൽ 18 വരെയുമാണ് കൂടുതൽ തിരക്ക് നേരിടുന്നത്. അതിനാൽ ഈ ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി അനുവദിച്ചാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗകര്യപ്രദമാകും. കൂടാതെ മലബാറിലേക്കും രാത്രി സ്പെഷ്യൽ ട്രെയിൻ […]
Read more

പ്രവാസികൾക്ക് ആശ്വാസം: 12 നഗരങ്ങളിലേക്ക് പോക്കറ്റ് കീറാതെ പറക്കാം; വമ്പൻ ഓഫറുമായി എത്തിഹാദ്

ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില നഗരങ്ങളിലേക്കുള്ള യാത്രാ ടിക്കറ്റിന് 30 ശതമാനം ഓഫറാണ് എത്തിഹാദ് എയർവേയ്സ് കമ്പനി പ്രഖ്യാപിച്ചത്. ഈ ഓഫർ ലഭിക്കുന്നതിന് സെപ്റ്റംബർ 12ന് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതായുണ്ട്. 2025 സെപ്റ്റംബർ മുതൽ 2026 മാർച്ച് വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകുമെന്നാണ് എത്തിഹാദ് അറിയിച്ചിരിക്കുന്നത്. യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് 2025ന്റെ ആദ്യ പകുതിയിൽ 1.1 ബില്യൺ ദിർഹത്തിന്റെ അറ്റാദായവും യാത്രക്കാരുടെ എണ്ണത്തിലെ റെക്കോർഡും നേടിയെടുത്തിരുന്നു. രണ്ടാം പകുതി ഇതിലും മികച്ചതാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. […]
Read more

തൃശ്ശൂരിൽ നാല് മണിക്ക് പുലിയിറങ്ങും : ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തൃശൂർ: നഗരത്തിൽ പുലിക്കളിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. ഇന്ന് പുലർച്ചെ തന്നെ ഒമ്പത് പുലിമടകളിലും വരകൾ ആരംഭിച്ചിരുന്നു. വൈകിട്ട് നാലുമണിയോടെ നിശ്ചല ദൃശ്യങ്ങൾക്കൊപ്പം പുലികൾ തൃശൂരിലെ സ്വരാജ് ഗ്രൗണ്ടിലേക്ക് കടക്കും. പുലിക്കളിപോലെ ആവേശം പകരുന്ന പുലിയൊരുക്കം കാണാനായി ആളുകൾ ഒഴുകിയെത്തുകയാണ്. ഒമ്പത് പുലിക്കളി സംഘങ്ങളാണ് ഇത്തവണയുളളത്. ഓരോ സംഘത്തിലും 51 പുലികൾ വരെയുണ്ടാകും. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിയാളുകളാണ് സാധാരണയായി പുലിക്കളി കാണാനായി എത്തുന്നത്. രാത്രി പത്തിന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി അവസാനിക്കുക. അതുവരെ പുലികൾ റൗണ്ടിൽ […]
Read more

Recent News

Advertisement
WhiteswanTV Footer