പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6 ന് ആരംഭിക്കും
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6 വെള്ളിയാഴ്ച കാസർഗോഡ് ജില്ല 04.00 PM ഉദ്ഘാടനം കുമ്പള (മഞ്ചേശ്വരം,കാസർഗോഡ്) ഫെബ്രുവരി 7 ശനിയാഴ്ച 10.00 AM ഉദുമ 11.00 AM കാഞ്ഞങ്ങാട് 12.00 PM തൃക്കരിപ്പൂര്‍ കണ്ണൂര്‍ ജില്ല 03.00 PM പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക് (പയ്യന്നൂര്‍,മാടായി- ബ്ലോക്ക്) 04.00 PM തളിപ്പറമ്പ് ടൗണ്‍ (തളിപ്പറമ്പ്,കല്യാശ്ശേരി- ബ്ലോക്ക്) 05.00 PM കണ്ണൂര്‍ (കണ്ണൂർ,അഴീക്കോട്, ധര്‍മ്മടം) ഫെബ്രുവരി 8 ഞായറാഴ്ച അവധി ഫെബ്രുവരി 9 […]
Read more