കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരം; നിര്‍ണായക അനുമതി ലഭിച്ചെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഏറെക്കാലമായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകാനൊരുങ്ങുന്നു. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് മുതൽ വെള്ളിമാട്കുന്ന് വരെ റോഡ് വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മലാപ്പറമ്പ് – മുത്തങ്ങ ഭാഗം ദേശീയപാത വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ, ഈ മാർഗത്തിൽ നേരത്തെ പബ്ലിക് വർക്സ് വകുപ്പ് ജോലി നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ചർച്ച നടത്തി. […]
Read more