കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയടക്കം 5 പേർ പിടിയിൽ
കൊച്ചി: ഓണക്കാലത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ കൊച്ചിയിൽ മൂന്നിടങ്ങളിലായി വാൻ ലഹരി വേട്ട. പൊലീസും എക്സൈസും ഡാൻസാഫും ചേർന്ന് പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വിപുലമായി കൊച്ചി നഗരത്തിൽ നടത്തിയ റെയ്ഡുകളിൽ പിടികൂടിയത് 34.40 ഗ്രാം എംഡിഎംഐ. ചൊവ്വാഴ്ച 3 കേസുകളിലായി അറസ്റ്റിലായത് യുവതിയുൾപ്പെടെ അഞ്ചുപേരാണ്. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരെയാണ് 14.52ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷൺമുഖപുരം സ്വദേശിനിയായ സിന്ധുവും […]
Read more