Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sreepriya

നജിം അർഷാദിന്‍റെ ആലാപനം, ‘ഒടിയങ്ക’ത്തിലെ വീഡിയോ സോംഗ്

സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് റിജോഷ് സംഗീതം പകർന്ന് നജിം അർഷാദ് ആലപിച്ച വേനൽ മായവേ വാനിലായ് പൂമുകിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയൻ്റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ കഥയുമായാണ് ‘ഒടിയങ്കം’ […]
Read more

പി കൃഷ്‍ണപിള്ളയുടെ ജീവിതം ബിഗ് സ്ക്രീനില്‍; ‘വീരവണക്കം’ ട്രെയ്‍ലര്‍ പുറത്ത്

സമുദ്രക്കനി, ഭരത്, സുരഭി ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വീരവണക്കം എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രെയ്‍ലര്‍ റിലീസായി. ഈ മാസം 29 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ കേരള- തമിഴ്നാട് ചരിത്ര പശ്ചാത്തലത്തിൽ പി കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്നു. റിതേഷ്, രമേശ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ദിഖ്, ആദർശ്, ഭീമൻ രഘു, ഫ്രോളിക് […]
Read more

വയോധികയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം; കാട്ടാനയെ കണ്ടെത്തി വനപാലകര്‍

മലപ്പുറം: എടവണ്ണ കിഴക്കെ ചാത്തല്ലൂര്‍ കാവിലട്ടിയില്‍ വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനപാലകര്‍ കൂട്ടപറമ്പില്‍ കണ്ടെത്തി. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബിജിലിന്റെ നേതൃത്വത്തില്‍ 5 പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. ഉച്ചക്ക് രണ്ടോ ടെയാണ് ആനയെ കണ്ടെത്തിയത്. പാറക്കെട്ടുകളോട് കൂടിയ ചെങ്കുത്തായ മലമ്പ്രദേശത്താണ് ആനയുള്ളത്. ഇത് സ്വകാര്യവ്യക്തിയുടെ സ്ഥലമാണ്. ഇവിടെനിന്ന് ഓട ക്കയം വനമേഖലയിലേക്ക് ഒന്ന രക്കിലോമീറ്ററോളം ദൂരമുണ്ട്. പ്രകോപിപ്പിക്കാതെ ആനയെ രാത്രി കാട് കയറ്റുകയെന്ന ശ്രമകരമായ ദൗത്യത്തിനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. ഓടക്കയം […]
Read more

E.W.S സംവരണത്തെ എതിർക്കുന്ന കോൺഗ്രസ് നിലപാട് മതമൗലികവാദ സംഘടനകളെ പ്രീണിപ്പിക്കാൻ; അഡ്വ:ഷോൺ ജോർജ്

കോട്ടയം: കോൺഗ്രസ് പാർട്ടിയെ മതമൗലിക ഭീകരവാദ സംഘടനകൾ പൂർണമായും വിഴുങ്ങി എന്നതിന്റെ ഉദാഹരണമാണ് അവർ ഇപ്പോൾ സ്വീകരിക്കുന്ന EWC വിരുദ്ധ നിലപാട്. മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് ക്രൈസ്തവ വിദ്യാർത്ഥികൾക്ക് കേന്ദ്രം അനുവദിച്ച സംവരണത്തെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അതിന്റെ ഒരു വലിയ ഉദാഹരണമാണ്. ക്രൈസ്തവ വിഭാഗത്തിന് ലഭിച്ച സീറ്റുകൾ മറ്റ് മതവിഭാഗങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന വി ടി ബലറാമിനെ പോലെയുള്ള നേതാക്കന്മാരുടെ നിലപാടിനെ ബിജെപി അത് ശക്തമായി എതിർക്കുന്നു. കോൺഗ്രസിന്റെ […]
Read more

പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’ ഫസ്റ്റ്ലുക്ക് പുറത്ത്

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിന് ‘ഐ, നോബഡി’ എന്നാണ് പേരിട്ടിരിക്കുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ […]
Read more

ഇലക്ട്രോണിക് കിളിയുടെ സംഗീതം; ‘തലവര’യിലെ ഗാനം പുറത്ത്

അർജുൻ അശോകൻ നായകനായെത്തിയ ചിത്രം ‘തലവര’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കരിയറിൽ തന്നെ ഏറെ വെല്ലുവിളി ഉയർത്തുന്ന വേഷം അതിഗംഭീരമായി അർജുൻ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘ഇലകൊഴിയേ തണലായ് അരികേ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് രാകൂ, ഇസൈ എന്നിവരും ചേർന്നാണ്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും […]
Read more

‘ചത്ത പച്ച’ ക്യാരക്റ്റര്‍ ലുക്ക് പോസ്റ്റർ പുറത്ത്

പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ‘ചത്ത പച്ച’യിലെ നായകനായ അർജുൻ അശോകന്റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. അര്‍ജുന്‍ അശോകന്‍റെ പിറന്നാള്‍ ദിനത്തിലാണ് ലുക്ക് പുറത്തെത്തിയത്. റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ൻമെന്റിന് രൂപം കൊടുത്തിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം […]
Read more

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് റിക്രൂട്ട്‌മെന്റ് റാലി. ഏഴ് ജില്ലകളില്‍ നിന്നായി 4,000 ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല. റാലിയ്ക്ക് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരുടെ ചേമ്പറില്‍ അവലോകന യോഗം ചേര്‍ന്നു. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ സുഗമമായ നടത്തിപ്പിന് നെടുങ്കണ്ടത്ത് ഒരുക്കേണ്ട സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം ചര്‍ച്ച […]
Read more

വയനാട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വയനാട്: വയനാട്ടിൽ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. 695 ഗ്രാം കഞ്ചാവുമായി മേപ്പാടി മുക്കിൽ നിധിഷ് എൻ എൻ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു. ഇരുവരും ബാവലിയിൽ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂരിൽ വച്ചാണ് ഇയാൾ പിടിയിലായത്. രക്ഷപ്പെട്ടയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. നിധീഷ് മുമ്പും കഞ്ചാവ് കേസിൽ വാറണ്ട് പ്രതിയായിരുന്നു. അസിസ്റ്റന്റ് […]
Read more

മെത്താഫെറ്റാമിനും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

മലപ്പുറം: വില്‍പ്പനക്കായി സൂക്ഷിച്ച 4 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പോലീസ് പിടിയിൽ. പുള്ളിപ്പാടം ഓടായിക്കല്‍ മേത്തലയില്‍ സുഹൈബിനെയാണ്നി നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ഓടായിക്കലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix