Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി.

ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ ക്ഷേമസമിതി പ്രസിഡന്റ്റ് ഗംഗാധരൻ എ.കെ, മാത്യസമിതി പ്രസിഡൻ്റ് ശ്രുതി ഷൈനോ എന്നിവർ പ്രസംഗിച്ചു കലോത്സവം സപ്ലിമെൻ്റ് വേദിയിൽ പ്രകാശനം ചെയ്തു. 10 വേദികളിലായി 126 ഇനം മത്സരങ്ങൾ വെള്ളി, ശനിയുമായി നടക്കുന്നു.

1500 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. കലോത്സവം ജനറൽ കൺവീനറും സ്‌കൂൾ പ്രിൻസിപ്പാളുമായ പി.ജി. ദിലീപ് സ്വാഗതവും, കലോത്സവ സംയോജക ബിന്ദു പി.പി കൃതജ്ഞ തയും രേഖപ്പെടുത്തി.

Advertisement
WhiteswanTV Footer