Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാടിന് 260 കോടി രൂപ അനുവദിച്ചതിൽ നന്ദിപ്രകടനവുമായി ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ പുനരധിവാസവും ദുരന്തനിവാരണ പ്രവർത്തനങ്ങളും നടപ്പാക്കാൻ കേന്ദ്ര സർക്കാർ ₹260.56 കോടി അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്രം ₹682.5 കോടി സഹായം നൽകിയിരുന്നു.

“അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടും. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സ‍ര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങളുടെ കൂടെ നിൽക്കുന്നു. എല്ലാവർക്കും വികസനം ഉറപ്പാക്കുന്നത് ആണ് നമ്മുടെ ലക്ഷ്യം.” എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

കൂടാതെ, തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനായി തലസ്ഥാന നഗരത്തെ അർബൻ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനായി ₹2,444 കോടി ചെലവഴിക്കുന്ന പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉൾപ്പെടുത്തിയിരിക്കുന്നത്.തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ പുനരധിവാസവും ദുരന്തനിവാരണ പ്രവർത്തനങ്ങളും നടപ്പാക്കാൻ കേന്ദ്ര സർക്കാർ ₹260.56 കോടി അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി അറിയിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുൻപ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്രം ₹682.5 കോടി സഹായം നൽകിയിരുന്നു.

“അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കുന്നതിനൊപ്പം, മേഖലയുടെ ദീർഘകാല വികസനം ഉറപ്പാക്കാനും ഈ ഫണ്ട് ഉപകാരപ്പെടും. കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സ‍ര്‍ക്കാരിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങളുടെ കൂടെ നിൽക്കുന്നു. എല്ലാവർക്കും വികസനം ഉറപ്പാക്കുന്നത് ആണ് നമ്മുടെ ലക്ഷ്യം.” എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.

കൂടാതെ, തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനായി തലസ്ഥാന നഗരത്തെ അർബൻ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരങ്ങളിൽ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനായി ₹2,444 കോടി ചെലവഴിക്കുന്ന പ്രത്യേക പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഉൾപ്പെടുത്തിയിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer