Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മൂന്നാം ജയം തേടി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സി പോരാട്ടം. ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ആറ് മത്സരങ്ങളിൽ തോറ്റ്, ഒടുവില്‍ ഉയര്‍ത്തെഴുന്നേല്‍റ്റ ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ മത്സരം കാണാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഒഡിഷയാകട്ടെ ഏഴുമത്സരത്തില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. മൂന്നുമത്സരങ്ങള്‍ തോറ്റു. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും, ഒഡിഷയുടെ മോശം ഫോമും ഇന്ന് രക്ഷയാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. ടീമിന്റെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചിനെ ടീം മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പുതിയ പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡിന് കീഴില്‍ ടീം നടത്തുന്ന മികച്ച തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ ആവേശമാണ്.അവസാനം കളിച്ച മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ച ജയമായിരുന്നു. ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തകര്‍ത്തത്. കേരളത്തിന്റെ കൊമ്പന്മാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Recent News

Advertisement
WhiteswanTV Footer