മുംബൈ: ബോളിവുഡ് നടന്‍ ഗോവിന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.61 വയസ്സ് പ്രായമുണ്ട്. ഇന്നലെ രാത്രി വീട്ടില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ നടന്‍ സബര്‍ബന്‍ ജുഹുവിലെ ക്രിട്ടിക്കയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






