മടവൂർ എ യു പി സ്കൂളിൽ വിദ്യാർത്ഥികളുടെ മാതൃകാ പച്ചക്കറി കൃഷിക്ക് തുടക്കം
കോഴിക്കോട് : മടവൂർ എ യു പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി ‘പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത് .യുവ തലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക ,വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു . ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് […]
Read more