ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ
കേന്ദ്ര സര്‍ക്കാര്‍ ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം.ദേശീയ അക്രഡിറ്റേഷന്‍ ബോഡിന്റെ അംഗീകാരം നേടിയ ഒരു സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോഴേ ജൈവ ഉല്‍പ്പന്നം എന്ന പേരില്‍ കയറ്റുമതി അനുവദിക്കുകയുള്ളൂ. 2030ഓടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ഇതു സംബന്ധിച്ച […]
Read more

