കൊച്ചിയിൽ സ്ഥാനാർഥി പ്രതിസന്ധി; യുഡിഎഫും എൻഡിഎയും മങ്ങുമ്പോൾ എൽഡിഎഫ് സജ്ജമായി കളത്തിലേക്ക്
തോപ്പുംപടി: കൊച്ചിയിൽ സ്ഥാനാർഥി അനിശ്ചിതത്വം തുടരുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക പുറത്തിറങ്ങിയിട്ടും ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. എൻഡിഎക്കും ഇതുവരെ സ്ഥാനാർഥിയില്ലാത്തതിനാൽ, ഇരുവിഭാഗം പ്രവർത്തകരും കളത്തിലിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അതേസമയം, എൽഡിഎഫ് രംഗത്ത് ശക്തമായി മുന്നേറുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രവർത്തകർ ആവേശത്തിലാണ്. സ്ഥാനാർഥി കെ.ജെ. മാക്‌സിയുടെ റോഡ് ഷോ ആരംഭിക്കുകയും വിവിധ മേഖലകളിൽ പര്യടനം പുരോഗമിക്കുകയും ചെയ്യുന്നു. ഞായറാഴ്ച മുതൽ തന്നെ ബോർഡുകളും പോസ്റ്ററുകളും പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെട്ടു. യുഡിഎഫ് പ്രവർത്തകർ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും […]
Read more