ചാലക്കുടിയിൽ എൻ ഡി എ സ്ഥാനാർഥിയായി അഡ്വ.ചാർളി പോൾ
ന്യൂഡൽഹി: ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായി ട്വന്റി20 പാർട്ടിയിലെ അഡ്വ.ചാർളി പോളിനെ പ്രഖ്യാപിച്ചു. ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ.ചാർളി പോൾ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ട്വന്റി20യുടെ സ്ഥാനാർത്ഥിയായി മികച്ച മത്സരം കാഴ്ച്ചവച്ച സ്ഥാനാർത്ഥിയായിരുന്നു. രണ്ടാം തവണയാണ് പാർട്ടിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത് സിറോ മലബാർ സഭയുടെ പി.ആർ.ഒ സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രർത്തിച്ചിട്ടുള്ള ചാർളി പോൾ […]
Read more