പിണറായി വിജയൻ വീണ്ടും അധികാരത്തിൽ വരണമെന്ന് ആഗ്രഹം: വെള്ളപ്പള്ളി നടേശൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, ഭരണത്തുടർച്ചയുണ്ടായാൽ അത് വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് മുൻപത്തെക്കാൾ ഏറെ കടുപ്പമേറിയതാണെന്നും സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും വെള്ളപ്പള്ളി നിരീക്ഷിച്ചു. മൂന്ന് മുന്നണികളും […]
Read more