ജനപ്രിയ മഹീന്ദ്ര എസ്‌യുവി; ഒറ്റയടിക്ക് വില കുറച്ചു
മഹീന്ദ്ര തങ്ങളുടെ 7 സീറ്റർ XUV700 എസ്‌യുവിക്ക് ഓഗസ്റ്റിൽ ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചു. 50,000 രൂപ വരെ ആക്‌സസറികൾക്ക് കിഴിവ് ലഭിക്കും എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. കാഷ്, എക്‌സ്‌ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്. 14.49 ലക്ഷം മുതൽ 24.14 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ എക്‌സ്-ഷോറൂം വില. ഈ എസ്‌യുവിയുടെ എല്ലാ 5 സീറ്റർ വേരിയന്റുകളും കമ്പനി നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഇത് 7 സീറ്റർ വേരിയന്റിൽ മാത്രമേ വാങ്ങാൻ കഴിയൂ. […]
Read more

