ബിജെപിക്ക് തിരിച്ചടി; ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് പിന്നാലെ രാജി വെച്ച് അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചതായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളായി ശക്തമായിരുന്നു. ഇന്നലെ ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ച് അദ്ദേഹം പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് ഒന്നും പറയാതിരുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. അദ്ദേഹത്തിന്റെ കുറിപ്പിൽ പാർട്ടിയെയോ നേതൃനേതൃത്വത്തെയോ പരാമർശിച്ചിരുന്നില്ല. മുൻ ഐപിഎസ് ഓഫീസറായ അണ്ണാമലൈ അടുത്തിടെ കേന്ദ്ര […]
Read more








