Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

യുഎസ്-ഇറാൻ ചർച്ചകൾക്കിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളുടെ ശ്രെമമായി യുഎസും- ഇറാൻ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ സ്വിറ്റ്‌സർലൻഡിലേക്ക് തിരിച്ചു. എന്നാൽ വെടിനിർത്തൽ കരാർ നിലവിലിരിക്കെ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക വർധിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയും ഉൾപ്പെടുന്ന സംഘങ്ങളാണ് സ്വിറ്റ്‌സർലൻഡിൽ ചർച്ചകൾക്കായി എത്തുന്നത്. ആണവപരിപാടി, ഉപരോധങ്ങൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം […]
Read more

കോഴിക്കോട് വീണ്ടും ഷിഗെല്ല ഭീതി; പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട്: പനിയും കടുത്ത വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്ന 54കാരി മരിച്ചു. മാവൂർ പരമ്മൽ സ്വദേശിനിയായ സുനിതയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചത്. ഷിഗെല്ല രോഗബാധയാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സുനിതയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കടുത്ത പനിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഷിഗെല്ല രോഗബാധ സംശയിച്ച് പരിശോധനകൾ നടത്തിയിരുന്നു. ആദ്യഘട്ട പരിശോധനയിൽ രോഗം […]
Read more

സംഘപരിവാർ അജണ്ട’; പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രമേയം

മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും […]
Read more

മുഖ്യമന്ത്രി സമയം തന്നില്ല’; വിമർശനവുമായി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ “കാലുപിടിക്കാൻ” പോകില്ലെന്നും, ആവശ്യങ്ങൾ ഉന്നയിക്കാൻ ആരുടെയും പിന്നാലെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇൻകം ടാക്‌സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ എൻഎസ്എസ് നേതൃത്വം രണ്ടുതവണ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ലെന്നാണ് ആരോപണം. പെരുന്നയിൽ ചേർന്ന എൻഎസ്എസിന്റെ വാർഷിക ബജറ്റ് യോഗത്തിൽ സംസാരിക്കവെയാണ് സുകുമാരൻ നായർ മുഖ്യമന്ത്രിക്കെതിരെ […]
Read more

പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹതയ്ക്ക് വിരാമം

ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹസദൃശ വസ്തുവിനെ ചൊല്ലിയുണ്ടായ ദുരൂഹതയ്ക്ക് ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വ്യക്തതയെത്തി. ശവപ്പെട്ടിക്കൊപ്പം കണ്ടെത്തിയ വസ്തു മനുഷ്യശരീരാവശിഷ്ടങ്ങളാണെന്നും, അത് നേരത്തെ അതേ കല്ലറയിൽ സംസ്കരിച്ച വ്യക്തിയുടെ അവശിഷ്ടങ്ങളാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പുതിയ മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും ആശങ്കയും സംശയങ്ങളും ഉയർന്നിരുന്നു. സെമിത്തേരി നവീകരിച്ച സമയത്ത് കല്ലറകളുടെ […]
Read more

ഹൈക്കോടതി ഉത്തരവ്;കുംഭ മേള വൈറൽ പെൺകുട്ടിക്ക് ഇനി പോലീസ് കാവൽ

കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ യുവതിക്ക് നേരെ ജീവന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. തന്നെ ലക്ഷ്യമിട്ട് ഭീഷണികളും അപമാനകരമായ സന്ദേശങ്ങളും തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് […]
Read more

ശരണിന്റെ മർദനമാണ് മകളെ തകർത്തത്”; നിർണായക വെളിപ്പെടുത്തലുമായി അമ്മ

കണ്ണൂർ: പാനൂരിൽ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മാതാവ് പി.പി. ഉദയ. സുഹൃത്തായ ശരൺ പൊതുസ്ഥലത്ത് വെച്ച് മർദിച്ചതിനെ തുടർന്നുണ്ടായ കടുത്ത മാനസിക ആഘാതമാണ് മകളെആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. ഈ മാസം എട്ടിന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ശരൺ ആദിത്യയെ മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം.യുവതിയുടെ സൗഹൃദങ്ങളിൽ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിൽ വിളിച്ചുവരുത്തിചോദ്യംചെയ്തെന്നുംയുവതിയെബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചെന്നും ശരൺ […]
Read more

മിഷൻ സമുദ്ര- കേരളത്തെ വൻ ശക്തിയാക്കാൻ 400 കോടി; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

പുതിയ വരുമാനം മാർ​ഗങ്ങൾ കണ്ടെത്താൻ കേരളത്തിന്റെ തീരദേശം ഉപയോ​ഗിക്കും. മിഷൻ സമുദ്ര- കേരളത്തെ പോർട്ട് സിറ്റിയാക്കും, ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയാക്കും. ഇതിന് 400 കോടി. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം സ്ഥാപിക്കും. തീരദേശത്തുള്ളവർക്ക് ഇത് ഗുണമാകും. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾ വികസിപ്പിക്കും. ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: പദ്ധതിയുടെ പ്രാരംഭ ചിലവുകൾക്കായി ബജറ്റിൽ 10 കോടി രൂപ പ്രാഥമികമായി വകയിരുത്തി. ആരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന – 2076 കോടി ഹരിപ്പാട് പുതിയ […]
Read more

Kerala Budget 2026; വിദ്യാഭ്യാസത്തിന് 1477 കോടി, ഓപ്പറേഷന്‍ തൂഫാന് 10 കോടി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച പരിഗണന. 1477 കോടി രൂപയാണ് മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റിക്ക് പ്രാധാന്യം നല്‍കും. പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ ഉറപ്പാക്കും. റാഗിങ് തടയാന്‍ സിദ്ധാര്‍ത്ഥ ആന്റി റാഗിങ് ആപ്പ് നിര്‍മ്മിക്കും. ഓപ്പറേഷന്‍ തൂഫാന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എക്‌സൈസ് ഓഫീസുകളില്‍ ലഹരി പരിശോധനയ്ക്ക് സംവിധാനങ്ങള്‍ കൊണ്ടുവരും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ അവള്‍ക്കൊപ്പം എന്ന പേരില്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. പട്ടാമ്പി, എടപ്പാള്‍ എന്നിവിടങ്ങളില്‍ പുതിയ […]
Read more

Kerala Budget 2026: ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്; കൊച്ചിയിൽ ഫിലിം സിറ്റി

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ആദ്യ സാമ്പത്തിക ബജറ്റ് അവതരണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുന്നണി മുന്നോട്ടുവെച്ച ജനക്ഷേമ വാഗ്ദാനങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആരോഗ്യ സുരക്ഷ, സാംസ്‌കാരിക വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് പുതിയ ബജറ്റ് മുൻഗണന നൽകുന്നു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ: ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ പേരിൽ യാഥാർത്ഥ്യമാകും. സംസ്ഥാനത്തെ എല്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer