സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. ഒരു ദിവസത്തിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. 80 രൂപയാണ് പവന് ഇന്നലെ കൂടിയത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ശനിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. […]
Read more

ആമസോണ്‍ പ്രൈം ഡേ സെയില്‍:ചെറുകിട, ഇടത്തരം വ്യാപാരികളെ സജ്ജമാക്കി ആമസോണ്‍

കൊച്ചി: ജൂലൈ 12 മുതല്‍ 14 വരെ ആമസോണില്‍ നടക്കുന്ന പ്രൈ ഡേ സെയിലിനു മുന്നോടിയായി ആമസോണ്‍ രാജ്യത്തെ പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തി. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും ആമസോണിലൂടെ മികച്ച വിപണി കണ്ടെത്തുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കി.തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടത്തുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ സെയിലിലൂടെ ചെറുകിട- ഇടത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നേടാനും ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കാനും […]
Read more

ചെറുകിട വ്യവസായികളെ ആദരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡ്

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയും ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളിലൊന്നുമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സ്പാര്‍ക് അവാര്‍ഡുകള്‍ നല്‍കുന്നു. രാജ്യത്തെ ചെറുകിട വ്യവസായികളുടെ അതുല്യ സംഭാവനകള്‍, നൂതന ആശയങ്ങള്‍, പ്രതിസന്ധികളോട് ചെറുത്തുനില്‍ക്കുന്ന മനോഭാവം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍, ഇമേര്‍ജിംഗ് ലീഡര്‍ ഓഫ് ദി ഇയര്‍, ഇന്നൊവേറ്റേര്‍സ് ഓഫ് ദി ഇയര്‍, […]
Read more

സ്വർണവില പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ വില 72,480 ആയി. ഇന്നലെ പവൻവില 72,400 ആയിരുന്നു. ഗ്രാമിന് 10 രൂപ കൂടി വില 9,060 ആയി. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് 1520 രൂപ വർദ്ധിച്ച ശേഷമാണ് ഇന്നലെ പവൻ വില കുറഞ്ഞത്. 24 കാരറ്റിന് പവന് 79,064 രൂപയും ​ഗ്രാമിന് 9,883 രൂപയുമാണ് വില. 18 കാരറ്റിന് പവന് 59,304 രൂപയും […]
Read more

മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്ത് കുവൈത്ത്

കുവൈത്ത് സിറ്റി: മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. മെയ് മാസത്തിൽ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കുവൈത്തിന് ഈ നേട്ടം ലഭിച്ചത്. 103 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഇൻഡക്സ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് 37.86 Mbps ഉയർന്ന് മൊബൈൽ ഡൗൺലോഡ് വേഗം ഇപ്പോൾ 92.82 Mbps ആയി. ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സ്ഥിരതയുള്ളതുമായ സേവനം ലഭ്യമാവുന്നതാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുന്നത്. യുഎഇയുടെ 350.89 Mbps വേഗത്തിനും […]
Read more

തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,840 രൂപയാണ്. 3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വില 9105 രൂപയാണ്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 […]
Read more

ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ബജാജ് അലയന്‍സ് ലൈഫിന്‍റെ നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക് ഒപ്പം മള്‍ട്ടിഫാക്ടര്‍ അധിഷ്ഠിത ഓഹരി സൂചികയുടെ നേട്ടം കൂടി ലഭ്യമാക്കുകയാണ് ഈ യൂലിപ് പദ്ധതിയുടെ ലക്ഷ്യം. നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ എംക്യുവിഎല്‍വി 50 സൂചികയെ ആയിരിക്കും ഇതു പിന്തുടരുക. നിഫ്റ്റി 500-ല്‍ നിന്നു തെരഞ്ഞെടുത്ത 50 ഓഹരികളാണ് ഈ സൂചികയിലുള്ളത്. ചാഞ്ചാട്ടങ്ങള്‍ നിറഞ്ഞ ഇന്നത്തെ വിപണിയില്‍ അച്ചടക്കത്തോടും സ്മാര്‍ട്ട് […]
Read more

മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഹാരിസണ്‍ മലയാളം

കൊച്ചി: രാജ്യത്ത് മികച്ച തൊഴില്‍ അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടികയില്‍ ആര്‍പിജി ഗ്രൂപ്പിന്റെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) ഇടം നേടി. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് തയ്യാറാക്കിയ പട്ടികയില്‍ 21-ാം സ്ഥാനമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷമിത് 34-ാം സ്ഥാനമായിരുന്നു. മികച്ച തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടപ്പാക്കിയത്. വനിതകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കിയതിനുള്ള അംഗീകാരവും എച്ച്എംഎല്ലിന് ലഭിച്ചിരുന്നു. 2014 മുതല്‍ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്കിന്റെ ടോപ്പ് 25 […]
Read more

പാം ഓയില്‍ ഇറക്കുമതി; 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ജൂണില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതി 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും സ്റ്റോക്കുകള്‍ കുറയ്ക്കുന്നതിനും മലേഷ്യയിലെ പാം ഓയില്‍ ഫ്യൂച്ചറുകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. ജൂണില്‍ പാം ഓയില്‍ ഇറക്കുമതി പ്രതിമാസം 61% വര്‍ധിച്ച് 953,000 മെട്രിക് ടണ്ണായി, ഡീലര്‍മാരുടെ കണക്കുകള്‍ പ്രകാരം, 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2025 ഒക്ടോബറില്‍ അവസാനിക്കുന്ന […]
Read more

മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെയും (മഹീന്ദ്ര ഫിനാന്‍സ്) മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട്, മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളിലും ഓഹരികളുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച നേടാനാണ് ഈ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഇന്‍ഷുറന്‍സ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.