ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ടിവികെയുടെ ഭാഗമായി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സാക്ഷിയായി എത്തി. പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭാഗമാകുന്നുവെന്നതാണ് ഈ രാഷ്ട്രീയ മാറ്റത്തിന്റെ പ്രധാന പ്രത്യേകത. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കോൺഗ്രസ്–ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ടിവികെ നേതാവ് വിജയ് നയിക്കുന്ന പാർട്ടിയുമായി സഖ്യം രൂപീകരിച്ചത്. ഇതോടെ മുൻ സഖ്യകക്ഷിയായ ഡിഎംകെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് ‘പിന്നിൽ നിന്ന് […]
Read more



