അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്
കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്. കടവന്ത്ര സിഐ എറണാകുളം എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ടിനി ടോമിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് പരാമര്‍ശിക്കുന്നത്. മറ്റൊരാൾ പറഞ്ഞുകേട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോടതി പരിഗണനയ്ക്കിരിക്കെയാണ് പൊലീസ് റിപ്പോർട്ട് പുറത്തുവരുന്നത്. ജൂൺ 1നാണ് അൻസിബ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയതായും, […]
Read more







