കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള കട്ടൗട്ട്: ഏറ്റവും വലിയ കട്ട്ഔട്ട് എന്ന രാംചരൺ ആരാധകർ
തെലുങ്ക് സിനിമ ലോകം ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാംചരൺ നായകനായി എത്തുന്ന ഗെയിം ചേഞ്ചര്‍.ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇപ്പോഴിതാ ജനുവരിയിൽ ഇറങ്ങുന്ന ചിത്രത്തിന് മുന്നോടിയായി രാം ചരണിന്റെ 256 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് ആരാധകർ .കുത്തബ് മിനാറിനെക്കാള്‍ ഉയരത്തിലുള്ള കട്ടൗട്ട് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.ഒരു താരത്തിന് വേണ്ടി തയ്യാറാക്കപ്പെട്ട ഏറ്റവും വലിയ കട്ടൗട്ടാണ് ഇതെന്നാണ് രാം ചരണ്‍ ഫാന്‍സ് അവകാശപ്പെടുന്നത്. കൂറ്റന്‍ […]
Read more