രാം ചരൺ നായകനാകുന്ന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂൺ നാലിന്
മുംബൈ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. 2026 ജൂൺ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദേശീയ പുരസ്‌കാര ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തെലുങ്ക്, തമിഴ്, മലയാളം, […]
Read more







