Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

തീയേറ്ററുകളിൽ ആവേശം തീർത്ത ക്യാമ്പസ് ആക്ഷൻ ചിത്രം ‘ഡർബി’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് തുടങ്ങി

‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രമായ ‘ഡർബി’ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവയിലൂടെയാണ് ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയവും ഇമോഷനും ഫണ്ണുമെല്ലാം ചേർത്തുവെച്ച് ഒരു മുഴുനീള കളർഫുൾ ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചതിന് ശേഷമാണ് ചിത്രം ഡിജിറ്റൽ റിലീസിന് തയ്യാറായിരിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിനായി […]
Read more

ബോക്സോഫീസ് പരാജയത്തിൽ നിന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിലേക്ക്; മുംബൈ വിട്ടതിനെക്കുറിച്ച് മനസ്സ് തുറന്ന് ജ്യോതിക

മഹാരാഷ്ട്രക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ സ്വന്തം ‘ജോ’ ആണ് ജ്യോതിക. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് താരം ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. മലയാളി സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ‘ഡോളി സജാ കേ രഖ്‌ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ അരങ്ങേറ്റം. അക്ഷയ് ഖന്ന നായകനായി 1998-ൽ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാൽ, ആദ്യചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ തൻറെ കരിയർ തെന്നിന്ത്യൻ സിനിമയിലേക്ക് മാറ്റാൻ താരം തീരുമാനിക്കുകയായിരുന്നു. ഈ ഒരു […]
Read more

“ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു. മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-പ്രേംസായ്,കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ്-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ,ചീഫ് അസോസിയേറ്റ് […]
Read more

കാൻസറിനെതിരെ പോരാടി ഷാരിബ് ഹാഷ്മിയും കുടുംബവും

‘ദ ഫാമിലി മാൻ’ എന്ന സീരീസിലൂടെ പ്രശസ്തനായ നടൻ ഷാരിബ് ഹാഷ്മി തന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെക്കുറിച്ച് മനസുതുറക്കുന്നു. തന്റെ ഭാര്യ നസ്റീൻ കഴിഞ്ഞ കുറേ വർഷങ്ങളായി നേരിടുന്ന കാൻസർ രോഗത്തെയും അത് കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 2018-ൽ ആദ്യമായി രോഗം സ്ഥിരീകരിച്ച നസ്റീൻ, അഞ്ച് തവണയാണ് ഓറൽ കാൻസറിനെ അതിജീവിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ആറാം തവണയും രോഗം തിരിച്ചെത്തിയിരിക്കുകയാണ്. രോഗാവസ്ഥയെ തുടർന്ന് അഞ്ച് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ നസ്റീന്റെ […]
Read more

‘മഞ്ഞുമ്മൽ ബോയ്‌സ്’ന് ശേഷം ‘ബാലൻ’; പ്രശസ്ത സംവിധായകൻ പാൻ നളിനുമായി ചിദംബരത്തിന്റെ കൂടിക്കാഴ്ച്ചയും

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’യുടെ കാൻസ് മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ മാർക്കറ്റിങ് പ്രദർശനമാണ് കാൻസിൽ സംഘടിപ്പിക്കുന്നത്. ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ- ദി ബോയ്’യുടെ കാൻസ് മാർക്കറ്റിങ് പ്രീമിയർ ഇന്ന് നടക്കും. 2026 ജൂൺ 19ന് […]
Read more

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ” തേവർ ” ന്റെ ആദ്യ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും. മാന്ത്രിക സിദ്ധി യുള്ള ഒരു പ്രതിമയുടെ കഥ, ഫാൻ്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്,കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജ റാം,ഡാനി,മേജർ രവി, ദേവൻ,ഷാജു ശ്രീ ധർ,ഹരീഷ് കണാരൻ, […]
Read more

ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” മെയ് 15-ന് പ്രദർശനത്തിനെത്തുന്നു

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാൽ,നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് […]
Read more

സൂര്യ ചിത്രം ‘കറുപ്പി’ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദുചെയ്തു

നടൻ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന സിനിമയുടെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഷോകളാണ് അവസാന നിമിഷം ഒഴിവാക്കിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു മെയ് 14 പുലർച്ചെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഷോകൾ റദ്ദാക്കിയ വിവരം അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം ഷോകൾ നടത്താനാകില്ലെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. റിലീസിന് മുമ്പ് തന്നെ […]
Read more

രാമന് സംഭാരവും മിക്സ്ചറും; മോഹിനിയാട്ടം സിനിമയ്ക്കെതിരെ തീവ്ര വലതുപക്ഷ പ്രൊഫൈലുകളുടെ ബഹിഷ്കരണ ആഹ്വാനം

മലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഇപ്പോൾ പുതിയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. തിയറ്ററുകളിൽ നിന്ന് 50 കോടിയിലധികം രൂപ സമാഹരിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയതോടെയാണ് ഒരു വിഭാഗം തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നു എന്നാരോപിച്ച് സിനിമയും അതോടൊപ്പം നെറ്റ്ഫ്ലിക്സും ബഹിഷ്കരിക്കണമെന്നാണ് […]
Read more

സോനാക്ഷിയും ജ്യോതികയും ഒന്നിക്കുന്ന ത്രില്ലിങ് ചിത്രം ‘സിസ്റ്റം’ ട്രെയ്ലർ പുറത്ത്

അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന പുതിയ പ്രൈം വീഡിയോ ചിത്രം സിസ്റ്റം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘ബറേലി കി ബർഫി’, ‘നിൽ ബത്തേയ് സന്നാത’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് അശ്വിനി അയ്യർ തിവാരി. അശ്വിനി സംവിധാനം ചെയ്ത നിൽ ബാറ്റി സന്നാറ്റ മലയാളത്തിൽ ഉദാഹരണം സുജാത എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിൽ മഞ്ജു വാര്യർ ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മേയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും Amazon […]
Read more

Recent News

Advertisement
WhiteswanTV Footer