ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ ടീസർ പുറത്ത്
ന്യൂ ഡൽഹി: അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് നായകൻ. വിവാദങ്ങളിൽ കുടുങ്ങുന്ന പഴയകാല റോക്ക്സ്റ്റാർ സമീർ മെഹ്‌റ എന്ന കഥാപാത്രമായാണ് ബോബി എത്തുന്നത്. ‘കം ഓൺ ബേബി ദിൽ കിസ്കോ ദേഗി’ എന്ന പഴയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ടീസർ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര […]
Read more





