Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

റെക്കോർഡ് കലക്ഷൻ സ്വന്തമാക്കി ‘പേട്രിയറ്റ്’

മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് പേട്രിയറ്റ്. മമ്മൂട്ടി–മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ചെത്തിയ ചിത്രം റിലീസ് ദിനത്തിൽ തന്നെ റെക്കോർഡ് കലക്ഷൻ സ്വന്തമാക്കി. കേരളത്തിൽ മാത്രം ആദ്യദിവസം 8.50 കോടി രൂപയാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഓപ്പണിംഗ് കലക്ഷനാണിത്. ഇന്ത്യയിൽ 2636 ഷോകളിലൂടെ 11.37 കോടി ഗ്രോസ്, 9.80 കോടി നെറ്റ് കലക്ഷനാണ് ലഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശ വിപണിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഓവർസീസ് മാർക്കറ്റിൽ നിന്ന് 18 കോടി […]
Read more

ആസിഫ് അലി നായകനാകുന്ന ചിത്രം ‘ഹൗഡിനി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: മാജിക് പ്രമേയമായി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ആസിഫ് അലി ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായാണ് പോസ്റ്റർ നൽകുന്ന സൂചന. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രധാനമായുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ പ്രജേഷ് സെൻ അറിയിച്ചു. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മുൻകാല ഹിറ്റുകളായ ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, […]
Read more

എ.ഐയിൽ നിർമിച്ച ആദ്യ മലയാള ചിത്രം; ‘മണികണ്ഠൻ’ റിലീസിനൊരുങ്ങുന്നു

നിർമിതബുദ്ധി സാങ്കേതികവിദ്യയെ ആധാരമാക്കി ഒരുങ്ങുന്ന ‘മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ’ എന്ന എ.ഐ സിനിമ പാപ്പരാസി എന്റർടെയ്ൻമെന്റ് കമ്പനി പ്രഖ്യാപിച്ചു. മിത്തോളജിക്കൽ ആക്ഷൻ ത്രില്ലർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇത്. പ്രകൃതിദുരന്തത്തിൽ അനാഥനായ ഒരാൾ ഗുരുകുല വിദ്യാഭ്യാസത്തിലൂടെയും ഭഗവാൻ അയ്യപ്പന്റെ ആത്മീയ പ്രചോദനത്തിലൂടെയും ശക്തനായ യോദ്ധാവായും കർമ്മനീതിയുടെ പ്രതീകമായും ഉയർന്നു വരുന്നതാണ് സിനിമയുടെ പ്രമേയം. ഹിമാലയത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ ദൃശ്യവൽക്കരിക്കുന്നത്. “സാങ്കേതികവിദ്യയുടെ പുതിയ യുഗത്തിൽ മാനവികത മാറുകയാണോ, ഇല്ലെങ്കിൽ പുനർനിർവചിക്കപ്പെടുകയാണോ?”, “ആധുനിക ലോകത്ത് സ്ത്രീകൾ സുരക്ഷിതരാണോ?” […]
Read more

പേട്രിയറ്റ് നാളെ തിയേറ്ററുകളിലേക്ക്; താരസംഗമ ചിത്രത്തിന് ഉയർന്ന പ്രതീക്ഷ

കൊച്ചി: മലയാള സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷ ഉയർത്തി ഒരു ബിഗ് റിലീസ് നാളെ തിയേറ്ററുകളിലെത്തുന്നു. ഏറെക്കാലത്തിന് ശേഷം മുൻനിര താരങ്ങൾ ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ സിനിമയ്ക്ക് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവാണ്. വിവിധ തലമുറകളിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന പ്രോജക്ട് എന്ന നിലയിൽ സിനിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ചിത്രം ബോക്‌സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. റിലീസിന് മുന്നോടിയായി സാമൂഹികമാധ്യമങ്ങളിലടക്കം വലിയ […]
Read more

ഷാജി കൈലാസ് ചിത്രത്തിൽ ജോജുവിനൊപ്പം മാസ് ആക്ഷൻ വിരുന്നൊരുക്കാൻ അർജുൻ അശോകനും

​മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും കരുത്തുറ്റ പ്രകടനങ്ങളിലൂടെ ജനപ്രിയനായ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഈ കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നറിൽ ജോജുവിനൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള ഒരു പ്രധാന കഥാപാത്രമായി അർജുൻ അശോകനും എത്തുന്നു എന്നതാണ് പ്രേക്ഷകർക്കിടയിലെ പ്രധാന ആകർഷണം. വേറിട്ട ലുക്കിലും വേഷപ്പകർച്ചയിലും അർജുൻ അശോകൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഷാജി കൈലാസ്-ജോജു ജോർജ് കോമ്പിനേഷന്റെ കരുത്ത് ഇരട്ടിയാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന […]
Read more

ഫിലിം ക്രിട്ടിക്സ് അവാർഡ്,’കല്യാണമര’ത്തിന്മൂന്ന് അവാർഡുകൾ

കൊച്ചി: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം – രാജേഷ് അമനകര. മികച്ച പരിസ്ഥിതി ചിത്രം -നിർമ്മാണം – സജി കെ ഏലിയാസ് ,മികച്ച ബാലതാരം ദേവനന്ദ ജിബിൻ.എന്നീ മൂന്ന് അവാർഡുകളാണ്കല്യാണമരത്തിന് ലഭിച്ചത്.മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി […]
Read more

സസ്പെൻസ് നിറച്ച് ദൃശ്യം 3 ടീസർ പുറത്ത്

കൊച്ചി: മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന “ദൃശ്യം 3” ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം “ദൃശ്യം” യത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ടീസറിൽ ആദ്യ രണ്ട് ഭാഗങ്ങളിലെ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി പള്ളിയിൽ പ്രാർഥിക്കുന്ന രംഗമാണ് പ്രധാനമായി കാണുന്നത്. ശക്തമായ പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്. ആശിർവാദ് സിനിമാസിന്റെ […]
Read more

മറ്റൊരു പെണ്ണുമായുള്ള സെക്‌സ് ചാറ്റ് പിടിച്ചു; ഫിറോസ് ഖാനെതിരെ സജ്‌ന

ബിഗ് ബോസ് താരങ്ങളായ സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾ കഴിഞ്ഞ ദിവസം വന്നനിരുന്നു. ഇപ്പോഴിതാ താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി സജ്‌ന നൂർ രംഗത്ത് വന്നിരിക്കുകയാണ്. ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിൽ ആരോപിക്കുന്നു. തന്റേത് രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് തന്നെ കല്യാണം കഴിച്ചതെന്നും സജ്‌ന പറയുന്നു. […]
Read more

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2025; എക്കോ മികച്ച ചിത്രം, മോഹന്‍ലാല്‍ നടന്‍, രാജേഷ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്

തിരുവനന്തപുരം: 2025ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ മികച്ച ചിത്രമായപ്പോള്‍ തുടരും, ഹൃദയപൂര്‍വം എന്നി ചീത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. ഡൊമിനിക് അരുണ്‍ ആണ് മികച്ച സംവിധായകന്‍ (ലോക: ചാപ്റ്റര്‍ വണ്‍). ഇതേ ചിത്രത്തിലൂടെ കല്യാണി പ്രിയദര്‍ശനും രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നീ ചിത്രങ്ങളിലൂടെ അനശ്വര രാജനും മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. എ പ്രെഗ്നന്റ് വിഡോ എന്ന ചിത്രത്തിലൂടെ രാജേഷ് തില്ലങ്കേരി മികച്ച […]
Read more

മോഹിനിയാട്ടം ആടിത്തിമിർക്കുമ്പോൾ; പ്രശംസയുമായി മെഗാസ്റ്റാർ

ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ‘ഡാർക്ക് ഹ്യൂമർ’ പരീക്ഷണങ്ങളാണ്. ആ ശ്രേണിയിലേക്ക് പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ചു കൊണ്ട് കടന്നുവന്ന ചിത്രമാണ് ‘മോഹിനിയാട്ടം’. ഭരതൻ നായരുടെ മരണവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായവുമായി ചിത്രം മുന്നേറുമ്പോൾ, സിനിമയ്ക്ക് പുതിയൊരു മൈലേജ് നൽകിക്കൊണ്ട് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer