കൊച്ചി: 2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.
മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം – രാജേഷ് അമനകര.
മികച്ച പരിസ്ഥിതി ചിത്രം -നിർമ്മാണം – സജി കെ ഏലിയാസ് ,
മികച്ച ബാലതാരം ദേവനന്ദ ജിബിൻ.
എന്നീ മൂന്ന് അവാർഡുകളാണ്
കല്യാണമരത്തിന് ലഭിച്ചത്.മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായിരുന്നു കല്യാണമരം.



