ദൃശ്യം 3; ട്രെയിലർ ഇറങ്ങിയതിന് പിന്നാലെ ബുക്കിങ്ങും തുടങ്ങി
മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 3യുടെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. ആകാംക്ഷയും ത്രില്ലും കൗതുകവും നിറഞ്ഞ സംഭാഷണങ്ങളാൽ സമ്പന്നമായ ട്രെയിലർ, മൂന്നാം ഭാഗവും ശക്തമായിരിക്കുമെന്ന് സൂചന നൽകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇതിനോടൊപ്പം ചിത്രത്തിന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. കളക്ഷൻ റെക്കോർഡുകൾ പലതും തകർക്കാൻ സാധ്യതയുള്ള ചിത്രമായാണ് ഇതിനെക്കുറിച്ചുള്ള വിലയിരുത്തൽ. മലയാള സിനിമയിൽ ആദ്യമായി 50 കോടി കളക്ഷൻ നേടിയ ചിത്രം ‘ദൃശ്യം’ […]
Read more




