Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

ചോര കുടിക്കുന്ന ചെന്നായ ആകരുത്; ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള

​നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കെ, കടുത്ത മറുപടിയുമായി സംവിധായകൻ അഭിലാഷ് പിള്ള രംഗത്തെത്തി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഉണ്ണി മുകുന്ദനെതിരെയും മുരളി കുന്നുംപുറത്തിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകരുത് എന്നാണ് ഉണ്ണി മുകുന്ദനെ ലക്ഷ്യം വെച്ച് അഭിലാഷ് പിള്ള പ്രതികരിച്ചത്. മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾ വന്നതിന് പിന്നാലെ അദ്ദേഹത്തെ താൻ വിളിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചതെന്നും അഭിലാഷ് […]
Read more

വിജയ്‌യും തൃഷയും വെവ്വേറെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി

ചെന്നൈ: ​തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ആവേശകരമായി പുരോഗമിക്കവെ, സിനിമാ ലോകത്തെ പ്രമുഖർ വോട്ട് രേഖപ്പെടുത്താൻ എത്തി. സൂപ്പർതാരങ്ങളായ രജനീകാന്ത്, അജിത്ത് എന്നിവർക്ക് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും നടി തൃഷയും വോട്ട് രേഖപ്പെടുത്തി. ഇരുവരും ഒരേ പോളിംഗ് ബൂത്തിലാണോ വോട്ട് ചെയ്യുക എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചകൾ നടന്നിരുന്നുവെങ്കിലും, വെവ്വേറെ സ്ഥലങ്ങളിലാണ് താരങ്ങൾ എത്തിയത്. ​വിജയ് രാവിലെ തന്നെ ചെന്നൈ നീലങ്കരൈയിലുള്ള പോളിംഗ് ബൂത്തിൽ എത്തി ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി […]
Read more

7 കോടിയുടെ നഷ്ടം മുരളി തെളിയിക്കട്ടെ; പ്രതികരിച്ച് അഭിലാഷ് പിള്ള

കൊച്ചി: ‘സുമതി വളവ്’ സിനിമയെച്ചൊല്ലി നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. ഈ വിവാദം തങ്ങളുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായി അഭിലാഷ് പറഞ്ഞു. മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചപ്പോൾ “അബദ്ധം പറ്റിയതാണ്” എന്ന മറുപടി ലഭിച്ചതായും അഭിലാഷ് വ്യക്തമാക്കി. മുരളിയുമായി സിനിമ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ ഇഷ്ടപ്പെട്ട പോലെ കൂട്ടാൻ കഴിയില്ലെന്നും, മുരളിയെ […]
Read more

പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം മെയ് ഒന്നിന് തിയറ്ററുകളിലേക്ക്

​മലയാള സിനിമാ പ്രേമികൾ കഴിഞ്ഞ കുറച്ചു കാലമായി ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു വാർത്തയുണ്ടെങ്കിൽ അത് മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ്. നീണ്ട പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മലയാളത്തിന്റെ ഈ മഹാമേരുക്കൾ ഒന്നിച്ചെത്തുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോൾ ആരാധകർ ആവേശത്തിന്റെ കൊടുമുടിയിലാണ്. എന്നാൽ റിലീസ് തിയതിയോട് അടുക്കുമ്പോൾ ആരാധകരെയും അണിയറ പ്രവർത്തകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്ന ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെൻസർ ബോർഡിൽ നിന്നുള്ള ചില കർശന നിർദ്ദേശങ്ങൾ ചിത്രത്തിന്റെ റിലീസിന് […]
Read more

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ […]
Read more

വില്ലന് രാഷ്ട്രീയനേതാവിന്റെ മകന്റെ പേരുമായി സാമ്യം; ‘പേട്രിയറ്റി’ന് സെൻസർ ബോർഡിന്റെ കട്ട്

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദേശിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. പോളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാനോ മാറ്റാനോ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യമുള്ള വില്ലന്റെ പേര് മാറ്റണമെന്ന നിർദേശവും നൽകിയതായി സൂചനയുണ്ട്. ഇതനുസരിച്ച് ചിത്രം റീ-എഡിറ്റ് ചെയ്ത് വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ അണിയറ പ്രവർത്തകർ […]
Read more

ക്ലീൻ U സർട്ടിഫിക്കറ്റുമായി “മധുവിധു”; ആഗോള റിലീസ് ഏപ്രിൽ 23 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിൻ്റെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ U സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രം […]
Read more

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌

മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രം ‘എന്‍ടിആര്‍നീല്‍’ 2027 ജൂൺ 11 ന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് റിലീസ്‌ ചെയ്യും. താത്ക്കാലികമായി ‘എന്‍ടിആര്‍നീല്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍- പാക്ക്ഡ് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ […]
Read more

“വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ […]
Read more

കുതിപ്പ് തുടർന്ന് ‘ധുരന്ധർ 2’; ഇതുവരെ 1783 കോടി ആഗോളകളക്ഷൻ നേടി

ജിയോ സ്റ്റുഡിയോകളും ബി62 സ്റ്റുഡിയോകളും ചേർന്ന് നിർമിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ്നാ യകനായ ‘ധുരന്ധർ: ദ റിവഞ്ച്’ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടി. ചിത്രം റിലീസ് ചെയ്ത് 30 ദിവസം പിന്നിട്ടപ്പോഴും മികച്ച കളക്ഷനാണ് നേടുന്നത്. ഇന്ത്യയിൽനിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി. ആഗോളതലത്തിൽ ചിത്രം ഇതുവരെ 1783 കോടി രൂപ നേടി. ഇതിൽ 1153 കോടി രൂപ ഇന്ത്യയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer