സര്‍വ്വം റിങ്കു മയം, സൂപ്പര്‍ ഓവറില്‍ നരെയ്ന്‍; ത്രില്ലര്‍ പോരില്‍ ജയിച്ച് കയറി കൊല്‍ക്കത്ത
ലഖ്നൗ: സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി കെകെആര്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു ഒടുവില്‍ അവര്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ലഖ്നൗ അവസാന സ്ഥാനത്തേക്കും വീണു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ലഖ്നൗവിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തന്നെ അവസാനിച്ചു. അവസാന […]
Read more