തല തിരിച്ചെത്തുന്നു; സഞ്ജുവിന് ഇനി പുതിയ റോൾ
ചെന്നൈ: ഐപിഎല്ലിൽ നാളെ ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് ക്ലാസിക്കോ പോരാട്ടം. ഈ സീസണിൽ താരങ്ങളുടെ പരിക്ക് മൂലം വലയുകയാണ് ചെന്നൈ. എന്നാൽ, മത്സരത്തിനിറങ്ങുന്നതിന് മുൻപ് ചെന്നൈ ക്യാമ്പിൽ സന്തോഷവാർത്ത എത്തുകയാണ്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന എം.എസ്. ധോണി നാളത്തെ മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ ഏറ്റുമുട്ടുമ്പോൾ ധോണി വിക്കറ്റ് കീപ്പറുടെ റോളിൽ ഉണ്ടാകും. തല തിരിച്ചെത്തുമ്പോൾ മലയാളി താരം സഞ്ജുവിന്റെ റോളിലും മാറ്റമുണ്ടാകും. സീസണിൽ ആറ് മത്സരങ്ങളിൽ പുറത്തിരുന്നതിന് ശേഷമാണ് […]
Read more