Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചക്രവർത്തിയായി വരുൺ; കുൽദീപിന്റെ റെക്കോർഡ് മറികടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നലെ ആദ്യജയം നേടി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി ഫോമിലേക്ക് തിരിച്ചെത്തിയ വരുണ്‍ ചക്രവർത്തി ട്വന്റി-20 ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ തികയ്ക്കുന്ന വേഗമേറിയ ഇന്ത്യന്‍ സ്പിന്നര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വൈഭവ് സൂര്യവന്‍ശിയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ നേട്ടം വരുണിന് ലഭിച്ചത്. 160 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ കുല്‍ദീപ് യാദവിന്റെ റെക്കോര്‍ഡാണ് വരുൺ തിരുത്തിയത്. വെറും 155 ഇന്നിങ്‌സുകളില്‍ നിന്നാണ് വരുണ്‍ ഈ നേട്ടം സ്വന്തമാക്കിയത്. അര്‍ഷ്ദീപ് സിങ്ങിന് ശേഷം വേഗമേറിയ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് വരുൺ ചക്രവർത്തി.

Recent News

Advertisement
WhiteswanTV Footer