പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ആദ്യ ഒന്നര മണിക്കൂറില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ റണ്ണെടുക്കാതെയും വിരാട് കോഹ്ലി അഞ്ച് റണ്ണിനും പുറത്തായി. ഓസീസിനായി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26), ഋഷഭ് പന്ത്(3) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, പേസര്‍ […]
Read more

