ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം
ജയ്പൂര്‍:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3,500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സഞ്ജു.128 ഇന്നിങ്സുകളില്‍ നിന്നാണ് സഞ്ജു 3,500 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടത്.135.71 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ട് ബൗണ്ടറിയും രണ്ട് സിക്സും നേടി.3000 റണ്‍സ് നേട്ടമുള്ള ഏക രാജസ്ഥാന്‍ താരവും സഞ്ജുവാണ്.മുംബൈയ്ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു. രണ്ടാം […]
Read more

