Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cricket

ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു: മിഥുന്‍ മന്‍ഹാസ് സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(BCCI) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുന്‍. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുന്‍ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് […]
Read more

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇന്ന് അവസാന അങ്കം

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായിൽ രാത്രി 8 മണിക്ക് മത്സരം നടക്കും. ഫൈനലിലേക്ക് ഉറപ്പ് നേടി റൺ ചുറ്റി വരുന്ന ഇന്ത്യൻ ടീമിന്, ഒരു ജയമെങ്കിലും സ്വന്തമാക്കി സൂപ്പർ ഫോറിലെ മാനം നിലനിർത്തുക ശ്രീലങ്കയുടെ ലക്ഷ്യമാണ്. ബംഗ്ലാദേശിനെതിരെ ക്രീസിൽ ഇറക്കാതിരിച്ചതിന് വിമർശനങ്ങൾ നേരിട്ട സഞ്ജു സാംസൺ ഇന്ന് വീണ്ടും വൺഡൗണിൽ ബാറ്റിംഗ് ചെയ്യുമോയെന്ന് ആരാധകർ ആകാംക്ഷയോടെ നോക്കിക്കോളുകയാണ്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടത്തിലേയും സഞ്ജു വൺഡൗണിൽ ഇറങ്ങുമെന്ന് […]
Read more

സൂര്യവന്‍ഷിയുടെ മിന്നൽ ഷോ; ഓസീസിനെതിരെ ഇന്ത്യ മികച്ച സ്കോർ

ബ്രിസ്‌ബേൻ: രണ്ടാം യൂത്ത് ഏകദിനത്തിൽ ഇന്ത്യ അണ്ടർ 19 ടീം മികച്ച സ്‌കോറുമായി ബാറ്റിംഗിന് ഇറങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 32 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് നേടിയിട്ടുണ്ട്. വൈഭവ് സൂര്യവൻഷി 68 പന്തിൽ 70 റൺസും, വിഹാൻ മൽഹോത്ര 73 പന്തിൽ 70 റൺസും പുറത്താവാതെ നേടി ഇന്ത്യക്ക് ശക്തമായ തുടക്കം നൽകിയത് ശ്രദ്ധേയമായി. ആദ്യ വിക്കറ്റ് നഷ്ടം മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ സംഭവിച്ചു.ആയുഷ് ബൈറോമിന്റെ ബോളിൽ 0 റൺസിൽ […]
Read more

ഏഷ്യാ കപ്പ് ഫൈനലുറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായില്‍ രാത്രി എട്ടിനാണ് കളി തുടങ്ങുക. പാകിസ്ഥാനെ രണ്ടുതവണ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ ഫൈനല്‍ ഉറപ്പിക്കാനാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. താരത്തിളക്കത്തിലും ഫോമിലും കണക്കിലും ടീം ഇന്ത്യ ബഹുദൂരം മുന്നില്‍. അവസാന 32 ട്വന്റി 20യില്‍ ഇന്ത്യ തോല്‍വി നേരിട്ടത് മൂന്ന് കളിയില്‍ മാത്രമാണ്. അഭിഷേക് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ക്രീസിലുറച്ചാല്‍ സ്‌കോര്‍ ബോര്‍ഡിന് റോക്കറ്റ് വേഗമാവും. പിന്നാലെ […]
Read more

നടന്‍ ഉണ്ണിമുകുന്ദന്‍ കേരള സ്‌ട്രൈക്കേഴ്‌സ് (CCL) ടീം ക്യാപ്റ്റന്‍

ഇന്ത്യയിലെ പ്രശസ്തരായ നടന്മാര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബര്‍ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാള്‍ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളില്‍ നിന്നുള്ള ടീമുകളാണ് സിസിഎല്ലില്‍ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള സ്‌ട്രൈക്കേഴ്‌സ്.കഴിഞ്ഞകാല മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലില്‍ കേരള സ്‌ട്രൈക്കേഴ്‌സ് റണ്ണേഴ്‌സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങള്‍ക്കൊപ്പം പുതിയ […]
Read more

ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ്: ഇന്ന് ജയിക്കുന്നവർക്ക് പരമ്പര

ന്യൂഡൽഹി : ഓസ്‌ട്രേലിയൻ വനിതകളെതിരായ മൂന്നാമത്തെയും നിർണായകവുമായ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ അലീസ ഹീലി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. നാലോവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 39 റൺസാണ് ഓസ്ട്രേലിയയുടെ നില. ക്യാപ്റ്റൻ ഹീലി 26 റൺസും, ജോര്‍ജിയ വോൾ 10 റൺസും നേടി ക്രീസിലുണ്ട്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും നിലവിൽ 1-1നാണ്. അതിനാൽ ഇന്നത്തെ മത്സരം പരമ്പരയുടെ വിജയിയെ നിർണയിക്കും. ഇരു ടീമുകളും […]
Read more

ഏഷ്യാ കപ്പ്; ഒമാനെതിരായ ഇന്നിംഗ്സ് കടുത്ത ചൂടിൽ കളിച്ചതായി സഞ്ജു സാംസൺ

അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ 21 റൺസിന് ഒമാനെ തോൽപ്പിച്ചു. ബാറ്റിംഗ് സൗഹൃദമല്ലാത്ത പിച്ചിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിൽ സഞ്ജു സാംസൺ (45 പന്തിൽ 56) മികച്ച പ്രകടനം കാഴ്ചവെച്ച് ടോപ് സ്‌കോററായി. മൂന്ന് സിക്‌സും മൂന്ന് ഫോറും ഉൾപ്പെട്ട ഇന്നിംഗ്സാണ് മലയാളി താരം കളിച്ചത്. അഭിഷേക് ശർമ്മ (15 പന്തിൽ 38), തിലക് വർമ്മ (18 […]
Read more

പാക് പോരിന് മുന്നൊരുക്കം;ഒമാനെതിരെ ഇന്ത്യ, സഞ്ജുവിനെ പ്രതീക്ഷിച്ച് ആരാധകർ

അബുദാബി: ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ ഒമാനെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം. സോണി സ്പോർട്സ് നെറ്റ്വർക്കും സോണി ലിവും തത്സമയ സംപ്രേഷണം നടത്തും. പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ, ഇന്ത്യയിൽ നിന്ന് കാര്യമായ പരീക്ഷണങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം കിട്ടാത്ത മലയാളി താരം സഞ്ജു സാംസണിനും, ഹാർദിക് പണ്ഡ്യ, അക്സർ പട്ടേൽ എന്നിവർക്ക് ബാറ്റിംഗ് അവസരം ലഭിക്കാമെന്നാണ് സൂചന. പേസർ ജസ്പ്രീത് ബുമ്രയ്ക്ക് […]
Read more

ഐസിസി കർശന നടപടിയുമായി; പാകിസ്ഥാൻ ഏഷ്യാകപ്പ് ബഹിഷ്കരണ ഭീഷണിയിൽ

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി പരിഗണിച്ച് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നാരോപിച്ച് ഐസിസി വിവിധ കുറ്റങ്ങൾ ചുമത്തുകയും, വിശദീകരണം തേടിയുള്ള നോട്ടീസ് അയക്കുകയും ചെയ്തു. യുഎഇക്കെതിരായ മത്സര ദിവസം കളിക്കാരും മാച്ച് ഒഫീഷ്യൽസും മുന്നറിയിപ്പ് ലഭിച്ചിട്ടും പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടി. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ടുമുട്ടിയിരുന്നു. വീഡിയോ ചിത്രീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പാക് മീഡിയ […]
Read more

ജയ് ഇന്ത്യ; ഏഷ്യ കപ്പില്‍ അനായാസ ജയവുമായി സൂര്യകുമാര്‍ യാദവും സംഘവും

ദുബായ്: സമീപകാല ക്രിക്കറ്റില്‍ ഇന്ത്യക്ക് പോന്ന എതിരാളികളല്ല തങ്ങളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് പാകിസ്ഥാന്‍. ഏഷ്യകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ നിലംതൊടീക്കാതെയാണ് പച്ചപ്പടയെ ഇന്ത്യ തകര്‍ത്തെറിഞ്ഞത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 15. 5ഓവറുകളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനവും ജയം എളുപ്പമാക്കി. ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഗംഭീര തുടക്കമാണ് യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer